മല്ലപ്പള്ളി ആനിക്കാട്: കുളത്തുങ്കൽ പരേതനായ മാത്തൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (പൊന്നമ്മ-75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10. 30 ന് ശേഷം പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. പൊന്തൻപുഴ ചാരുവേലിൽ കുടുംബാംഗമാണ്. മക്കൾ: രാജു, അനിയൻ, ജോയി, ആലീസ്, ബിനു, അനു. മരുമക്കൾ: കുഞ്ഞുമോൾ, വത്സമ്മ, റോസമ്മ, സിന്ധു, ക്ലീറ്റസ്, സന്തോഷ്.