പത്തനംതിട്ട: ശ്രീമുത്തരാമ്മൻ കോവലിലെ പ്രതിഷ്ഠാ വാർഷികവും പൊങ്കാലയും മാടസ്വാമി പുന:പ്രതിഷ്ഠയും തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.