അടൂർ: ചൂരക്കോട് രാജൻ ഭവനിൽ രാജൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: കണ്ണൻ, രാജേഷ്, സതീഷ്. മരുമക്കൾ: മല്ലിക, രമ്യ രാജശ്രീ.