കോന്നി: കൊന്നപ്പാറ കുത്തുകല്ലുങ്കൽ കെ. വി. ഏബ്രഹാം (89) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ എലിക്കോട്ട് കൊല്ലരേത്ത് വീട്ടിൽ അന്നമ്മ. മക്കൾ: സജി, സുജ, ഷൈനി, പരേതയായ സുമ. മരുമക്കൾ: ഷേർളി, ബാബു, ജോഷ്വാ.