ആലപ്പുഴ പ്രസ് ക്ലബ്ബ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയായ ജനസമക്ഷം - 2024 ൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല എം എൽ എ സംസാരിക്കുന്നു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു സമീപം