അടൂർ: പന്നിവിഴ എം.ജി.റോഡിൽ നെടുംകുളഞ്ഞിയിൽ അഡ്വ.എം. കെ. രവീന്ദ്രൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം 303 -ാം നമ്പർ പന്നിവിഴ ശാഖയുടെ മുൻ പ്രസിഡന്റാണ്. ഭാര്യ ശോഭ (റിട്ട. ടീച്ചർ, ഗവ.ഹൈസ്കൂൾ,അയ്യൻ കോയിക്കൽ). മക്കൾ : രേഖ (സബ് രജിസ്ട്രാർ ഒാഫീസ്,കോന്നി) രവിശങ്കർ, മരുമകൾ റിങ്കു.