24-sob-adv-thomas-samuel
അഡ്വ. തോമസ് സാമുവേൽ

ഇലന്തൂർ: വലിയവെട്ടം, ചോഴിയാകുളത്ത് തോംസ് വില്ലയിൽ അഡ്വ. തോമസ് സാമുവേൽ (കുഞ്ഞുമോൻ-86, റിട്ട. ഉദ്യോഗസ്ഥൻ എഫ്. സി. ഐ. മുംബയ്) നി​ര്യാ​ത​നായി. സം​സ്​കാരം ബുധനാഴ്ച രാവിലെ 11ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളി​യിൽ. ഭാര്യ: കോഴഞ്ചേരി വെള്ളാറേത്ത് ചിറക്കരോട്ട് അന്നമ്മ തോമസ് (കുഞ്ഞുമോൾ, റിട്ട. ഉദ്യോഗസ്ഥ ഓറിയന്റൽ ഇൻഷുറൻസ് ). സഹോദരങ്ങൾ: പരേതയായ ലീലാമ്മ കൊടുവത്തറയിൽ ​ കാരംവേലി, പരേതനായ അനിയൻ ചോഴിയാകുളത്ത് ​ ഇ​ല​ന്തൂർ, ഓമന കലമണ്ണിൽ ​കോഴഞ്ചേരി.