24-sob-sasidharan
ആർ. ശശിധരൻ

തിരുവല്ല: അണ്ണവട്ടം പാലക്കോട്ടാൽ പുത്തൻവീട്ടിൽ ആർ. ശശിധരൻ (68) നിര്യാതനായി. സംസ്​കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി ചങ്ങനശേരി തൃക്കൊടിത്താനം കുഴിക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: ആശ, ശാലിനി, ശ്യാംകുമാർ. മരുമകൻ: സത്യരാജ്.