24-sob-kuttappan-nair
കുട്ടപ്പൻ നായർ

ചെറുകോൽ: കാട്ടൂർ പറത്തിട്ട വീട്ടിൽ കുട്ടപ്പൻ നായർ (77) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3ന് വീട്ടുവ​ളപ്പിൽ. ഭാര്യ: സരസമ്മ. മ​ക്കൾ: ശ്യാമള കുമാരി. ലളിതകുമാരി. മരുമക്കൾ: പരേതനായ മുരളീധരൻ, സന്തോഷ്​.