24-sob-devakiama
ദേവകിയമ്മ

കാട്ടൂർ: കൊല്ലനാക്കുഴിയിൽ പരേതനായ ഗോപാലൻ നായരു​ടെ ഭാര്യ ദേവകിയമ്മ (97) നിര്യാതയായി. സംസ്​കാ​രം ന​ട​ത്തി. മക്കൾ : പുരുഷോത്തമൻ നായർ, വിജയമ്മ, മുരളീധരൻ നായർ. മരുമക്കൾ : രത്‌നമ്മ, പരേതനായ മോഹന കുമാർ, ഗിരിജാ കുമാരി. സഞ്ചയനം: 27ന് രാ​വി​ലെ 9ന്.