നരിയാപുരം: മുണ്ടക്കൽ ഇല്ലം കുടുംബാംഗം മഠത്തിലേത്ത് എം. എസ്. ജോൺ (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് നരിയാപുരം ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: സാറാമ്മ ജോൺ തുമ്പമൺ നോർത്ത് മോഡിവിളയിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, ഗ്രേസി, റെജി, പരേതനായ ബിജു. മരുമക്കൾ: റവ. ഫാ. ഡാനിയേൽ പുല്ലേലിൽ കുടശ്ശനാട്, മെർലിൻ, ലൗലി കോട്ടേജ് കീരുകുഴി.