 
പഴവങ്ങാടി : ടൗൺ മണ്ഡലം ഇടമൺ മേഖലാ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. സുജ എം.എസ്.സൗമ്യ. ജി.നായർ, ഷിബു പറങ്കിതോട്ടത്തിൽ, കെ.എൻ. രാജേന്ദ്രൻ, കുര്യൻ ജോൺ, ഷിബു തോമസ്, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.