24-sob-gopalakrishnan-nai
ഗോപാലകൃഷ്ണൻ നായർ

കൊടുമൺ: അങ്ങാടിക്കൽ വടക്ക് ദീപക്ക് ഭവനിൽ ഗോപാലകൃഷ്ണൻ നായർ (82) നിര്യാതനാ​യി. സംസ്‌കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: അംബികാമ്മ. മക്കൾ: ദീപക്ക്, ദീപിക. മരുമക്കൾ; ശാന്തി, ബൻജു മോൻ.