ഐരവൺ: ഉഷാസദനത്തിൽ എ .ജി അമ്മിണിയമ്മ (89 റിട്ട. അദ്ധ്യാപിക, പി.എസ്.വി.പി .എം എച്ച്.എസ്.എസ് ഐരവൺ ) നിര്യാതയായി.സംസ്കാരം ഇന്ന് 11 ന് .ഭർത്താവ് റ്റി. എൻ അച്യുതൻ നായർ (റിട്ട: അദ്ധ്യാപകൻ പി.എസ്.വി.പി.എം.എച്ച്.എസ്. ഐരവൺ) മക്കൾ:.അനിൽകുമാർ ( റിട്ട: ക്ലർക്ക് പി.എസ്.വി.പി.എം.എച്ച്.എസ്.എസ്) സുനിൽകുമാർ.( റിട്ട : ജില്ല മാസ് മീഡിയ ഓഫീസർ. ആരോഗ്യ വകുപ്പ് ).മരുമക്കൾ: സിന്ധു (അദ്ധ്യാപിക പി.എസ്.വി.പി.എം.എച്ച്.എസ് .എസ്).ബിന്ദു.(അദ്ധ്യാപിക പി.എസ്. വി പി.എം.എച്ച്.എസ്.എസ്).