 
തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി തിരുവല്ല തോട്ടംഭാഗം സെന്റ് മേരീസ് ബിലിവേഴ്സ് ഓർത്തോടക്സ് ചർച്ച് സന്ദർശിച്ചു. വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തിൽ അനിൽ ആന്റണിയെ സ്വീകരിച്ചു.
ഉത്തർ പ്രദേശിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ കീഴ്‌വായ്പ്പൂര് സ്വദേശിനി പ്രീതി റേച്ചൽ പ്രസാദിനെ അനിൽ കെ.ആന്റണി അനുമോദിച്ചു.