 
തിരുവല്ല: മുത്തൂർ മുത്തേടത്ത് പരേതനായ പി. എം. ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (പൊടിയമ്മ-94) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന് കല്ലുപ്പാറ സെന്റ് ഗ്രീഗോറിയോസ് ജാക്കോബൈറ്റ് പള്ളിയിൽ. മുളക്കുഴ പുല്ലാനി കാലായിൽ കുടുംബാംഗമാണ്. മക്കൾ : പ്രസാദ്, പ്രകാശ് (ഇടിമണ്ണിക്കൽ ജ്വല്ലറി, ചങ്ങനാശേരി).
മരുമകൾ: പരേതയായ നീത പ്രകാശ് (മാവേലിക്കര നാടാവള്ളിൽ കുടുംബാംഗമാണ്.