 
തിരുവല്ല : കീഴുകര മാലവുംതിട്ട വീട്ടിൽ പരേതനായ ജോർജ്കുട്ടിയുടെ ഭാര്യ തുകലശ്ശേരി റോസ് കോട്ടേജിൽ സാറാമ്മ ജോർജ് (93, റിട്ട.ടീച്ചർ, ഗവ.ഹൈസ്കൂൾ, കുറ്റൂർ) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : ജോർജ് തോമസ് (റിട്ട.മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്), ജോർജ് ഫിലിപ്പ്(റിട്ട. എൻജിനീയർ, ബഹറിൻ), ഡോ.ആനി ജോർജ് (മല്ലശ്ശേരി). മരുമക്കൾ: അന്നമ്മ ചാക്കോ(റിട്ട.ടീച്ചർ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ, കോഴഞ്ചേരി), അശ്വതി, ഡോ. തോമസ് റ്റി. തോമസ് (മുത്തൂറ്റ് ഹോസ്പിറ്റൽ, പത്തനംതിട്ട)