 
കോന്നി: പെരിഞ്ഞൊട്ടയ്ക്കൽ തടത്തിൽ വീട്ടിൽ പാപ്പച്ചൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കാർമല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: മോളി ചാക്കോ. മക്കൾ: അച്ചൻകുഞ്ഞ്, രാജു, മിനി, സിനി. മരുമക്കൾ: ലിസി, ലിസിരാജു, അനൂപ്, ഷാജി.