കുന്നന്താനം പാലയ്ക്കത്തകിടി: സി.പി.എം മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം,പുള്ളോലിക്കൽ പരേതനായ പി.എം.കുഞ്ഞമ്പായിയുടെ ഭാര്യ അമ്മിണി കുഞ്ഞമ്പായി (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വെണ്ണിക്കുളം ബഥേൽ ചർച്ച് സെമിത്തേരിയിൽ. അമ്പാട്ടുഭാഗം കുറ്റിപാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പി.കെ.രാജു, പി. കെ. ബാബുരാജ് (ആധാരം എഴുത്ത്), രാജമ്മ, ലിസ്സി, കൊച്ചുമോൾ, ബിൻസി.