പന്തളം: പൂഴിക്കാട് പടിഞ്ഞാറ് തേവലശ്ശേരിൽ തങ്കച്ചൻ സി. (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: അനീഷ്, അനി. മരുമക്കൾ: നാൻസി, ജോബി.