അടൂർ : ചാത്തന്നൂപ്പുഴ ഭട്ടതൃക്കോവിൽ ശ്രീമഹാദേവർ ക്ഷേത്രത്തിൽ സർപ്പക്കാവിലെ പുന:പ്രതിഷ്ഠാ കർമ്മം തന്ത്രി കല്ലട മുരിങ്ങൂർ മന നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. നൂറും പാലും, സർപ്പപൂജ,ഭാഗ്യസൂക്താഞ്ജലി, അന്നദാനം എന്നിവ ഉണ്ടായിരുന്നു.