എഴുമറ്റൂർ: അഴകാത്ത് പരേതനായ കുട്ടപ്പൻ നായരുടെയും പൊന്നമ്മയുടെയും മകൻ അനിൽ കുമാർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2:30 ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത കുമാരി. മക്കൾ: ആതിര അനിൽ, അഭിജിത്ത്. എ. മരുമകൻ: ജയശങ്കർ വായ്പ്പൂര്.