ചുരുളിക്കോട്: ആശാരിതെക്കേതിൽ രാമകൃഷ്ണന്റെയും മണിയുടെയും മകൻ രാജേഷ് സി. ആർ. (41) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരി: മഞ്ജു കൃഷ്ണൻ (അടൂർ താലൂക്ക് ഓഫീസ് റവന്യൂ വിഭാഗം)