25-sob-vk-thampan
വി.കെ. തമ്പാൻ

ഉള്ളന്നൂർ : നിയമസഭ മുൻ ഡെപ്യൂട്ടി സെക്രട്ടറി വല്ലീശ്വരത്ത് വി.കെ.തമ്പാൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കാരംവേലി കിഴക്കുംകര കിഴക്കേതിൽ സുലോചന . മക്കൾ: ഡോ.അഭിജിത്ത് തമ്പാൻ, അശോക് തമ്പാൻ. മരുമക്കൾ: വീണാഅഭിജിത്ത്, അശ്വതി അശോക്‌.