 
തിരുവല്ല: കവിയൂർ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, ഡി.സി.സി സെക്രട്ടറി കോശി പി. സക്കറിയ, മണിരാജ് പുന്നിലo, ആർ.എസ്.പി നിയോജകമണ്ഡലം സെക്രട്ടറി മധുസുധനൻ നായർ, ജേക്കബ് മാത്യു, കെ ദിനേശ് എന്നിവർ സംസാരിച്ചു.