 
ചെങ്ങന്നൂർ : ആർട്ട് ഒഫ് ലിവിംഗ് ജ്ഞാന ക്ഷേത്രത്തിൽ പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ജന്മദിനത്തിന് മുന്നോടിയായി 13 ആർട്ട് ഒഫ് ലിവിംഗ് കോഴ്‌സുകളുടെ സമന്വയമായ പ്രണമോത്സവം13' ന്റെ ഉദ്ഘാടനം പ്രസിഡന്റ് ഗംഗാധരൻ ഗംഗ, സീനിയർ ടീച്ചേഴ്‌സ് ശശിധരൻ സർ, വത്സല എന്നിവരുടെ വിശിഷ്ട സാന്നിദ്ധ്യത്തിൽ ഇന്റർനാഷണൽ ടീച്ചർ ഗിരികുമാർ നിർവഹിച്ചു. തുടർന്ന് ജ്ഞാന പ്രഭാഷണം, സത്സംഗ്, ഗുരുപൂജ, പ്രസാദ വിതരണം എന്നിവ നടന്നു.