ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് ജ്യോതി വിലാസത്തിൽ, വിമുക്ത ഭടൻ വി.എൻ ചെല്ലപ്പൻ പിള്ള (93) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.എസ് അമ്മിണിയമ്മ. മക്കൾ: ഉഷാകുമാരി, ജ്യോതികുമാർ.സി (സൗദി അറേബ്യ). മരുമക്കൾ: ഗോപിനാഥപിള്ള (റിട്ട.എം.പി.എൻ.എൽ മുംബൈ), അനിത . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9-ന്. E