udfkc

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്റെ പ്രകാശനം സ്റ്റീഫൻ ദേവസിയും രാജീവ് ആലുങ്കലും ചേർന്ന് നിർവഹിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, രാഷ്ട്രീയ കാര്യ സമിതി അംഗം എം.ലിജു, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ. എം .നസീർ, ആലപ്പി അഷ്റഫ് എന്നിവർ സമീപം