25-sob-pn-damodaran-thamp
പി. എൻ. ദാമോദരൻ തമ്പി

കുറ്റൂർ : തെങ്ങേലി പൂതിരികാട്ട് പി.എൻ.ദാമോദരൻ തമ്പി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രാധാമണി. മക്കൾ: ബിന്ദു, ഇന്ദുലേഖ, ശകുന്തള, ദിലീപ്. മരുമക്കൾ: സജിമോൻ, ശ്രീകുമാർ, സുരേഷ്, രശ്മി.