25-sob-mathai-varghese
മത്തായി വർഗീസ്

അടൂർ: മിത്രപുരം കോട്ടയത്തുമുകളിൽ മത്തായി വർഗീസ് (94) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അമ്മിണി വർഗീസ് കീരുകുഴി ഞവരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സാലി വർഗീസ്, ജസി വർഗീസ്, അനിത വർഗീസ്. മരുമക്കൾ: ജോസ്, വർഗീസ് ടി. ഒ.