നാരങ്ങാനം വെസ്റ്റ് : വാഴതോപ്പിൽ പരേതനായ ദാമോദരന്റെ മകൻ ഹരികുമാർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. മാതാവ്: ഗൗരിക്കുട്ടിയമ്മ. സഹോദരങ്ങൾ: ശ്രീകുമാരി, ഉദയകുമാരി.