 
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. ചീഫ് കോർഡിനേറ്റർ ജി.വിവേക് , എൻ.ആർ സോമൻ പിള്ള, കെ.ആർ മോഹനൻ പിള്ള, പി.എസ് ബിനുമോൻ, എം.എച്ച് റഷീദ്, പ്രൊഫ.പി.ഡി ശശിധരൻ, ജി.കൃഷ്ണകുമാർ, ഒ.എസ് ഉണ്ണികൃഷ്ണൻ, വത്സല മോഹൻ, പുഷ്പലത മധു, ഡോ.അലക്സാണ്ടർ കോശി, അഡ്വ.സുരേഷ് മത്തായി, അഡ്വ.വിഷ്ണു മനോഹർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : സജി ചെറിയാൻ (ചെയർമാൻ), എം.എച്ച് റഷീദ്, അഡ്വ.എം.ശശികുമാർ, പ്രൊഫ.പി.ഡി ശശിധരൻ, ജി.കൃഷ്ണകുമാർ, ജി.വിവേക്, അഡ്വ.വിഷ്ണു മനോഹർ, കെ.ആർ രാധാഭായി (വൈസ് ചെയർമാൻമാർ) അഡ്വ.സുരേഷ് മത്തായി (വർക്കിംഗ് ചെയർമാൻ) എൻ.ആർ സോമൻ പിള്ള (ജനറൽ സെക്രട്ടറി), എം.കെ ശ്രീകുമാർ, പി.എസ് ബിനുമോൻ, കെ.എസ് ഗോപിനാഥൻ, കെ.ഡി മോഹൻകുമാർ (ജോയിന്റ് സെക്രട്ടറിമാർ) കെ.ആർ മോഹനൻ പിള്ള (ട്രഷറർ), സിബു വർഗീസ് (ചീഫ് കോ-ഓർഡിനേറ്റർ), ഡോ.അലക്സാണ്ടർ കോശി(ഉപദേശക സമിതി ചെയർമാൻ ) ഒ.എസ് ഉണ്ണികൃഷ്ണൻ ( ഉപദേശക സമിതി ജനറൽ കൺവീനർ)