25-sob-radha-vijayan
രാധ വിജയൻ

തിരുവല്ല: തുകലശ്ശേരി വൈരവന വീട്ടിൽ ആർ.വിജയൻപിള്ളയുടെ ഭാര്യ രാധ വിജയൻ (62) നിര്യാതയായി. വേങ്ങൽ പാരൂർ വീട്ടിൽ കുടുംബാംഗമാണ്. മകൾ: നീതു. മരുമകൻ: പ്രൊഫ. ബാലഗോപാൽ (ഐ.ഐ.എം., അഹമ്മദാബാദ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ.