1
കോട്ടാങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ക്ഷയരോഗ ദിനാചരണം ഹെൽത്ത് ഇൻപെക്ടർ പ്രദീപ്.ബി.പിള്ള ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷയരോഗ ദിനാചരണം നടത്തി. ഹെൽത്ത് ഇൻപെക്ടർ പ്രദീപ്.ബി.പിള്ള ഉദ്ഘാടനംചെയ്തു. സീനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഡിൻസി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എസ് .ദീപ സോമൻ ക്ലാസെടുത്തു.