ചെങ്ങന്നൂർ: 1256 നമ്പർ എൻ.എസ്.എസ് അംബികാവിലാസം പേരിശ്ശേരി കിഴക്ക് കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹരികുമാർ കല്ലുങ്കൽ (പ്രസിഡന്റ്), ബിനു കെ പിള്ള ബിനുസദനം (വൈസ് പ്രസിഡന്റ്), ശ്രീകുമാർ മുഞ്ഞിനാട്ട് (സെക്രട്ടറി). പ്രദീപ് കൃഷ്ണവിലാസം (ജോ.സെക്രട്ടറി), നാരായണ പിള്ള കൊച്ചുവീട്ടിൽ (ഖജാൻജി). കമ്മിറ്റി അംഗങ്ങൾ: സുരേന്ദ്രൻ പിള്ള. ഉണ്ണികൃഷ്ണൻ, സുരേഷ് കുമാർ, അനിൽകുമാർ, മനോജ്, സുനിൽകുമാർ . യൂണിയൻ പ്രതിനിധികൾ- സന്തോഷ് കുമാർ മോടിയിൽ. ഹരികുമാർ കോളശ്ശേരിൽ, ഇലക്ട്രൽ മെമ്പർ -ഗോപകുമാർ മുല്ലേലിൽ.