26-sob-sreejith
ശ്രീജിത്ത് ശിവദാസൻ

തടിയൂർ: കടയാർ പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശിവദാസന്റെ മകൻ ശ്രീജിത്ത് ശിവദാസൻ (39) ഖത്തറിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: അനീഷ (ഖത്തർ). മക്കൾ: അനിരുദ്ധ്, അരുന്ധതി, അഭിരാമി. അമ്മ: പരേതയായ സാവിത്രി.