കിടങ്ങന്നൂർ: നാൽക്കാലിക്കൽ മങ്ങാട്ടുമലയിൽ പരേതനായ ഇടയാറന്മുള കൊച്ചുവടക്കേത്ത് കുടുംബാംഗം ടി. മാത്യൂസിന്റെ ഭാര്യ ശോശാമ്മ മാത്യു (റിട്ട. എച്ച്. എം. എം. റ്റി. എൽ. പി. എസ്. നാൽക്കാലിക്കൽ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആറന്മുള സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. മക്കൾ: എലിസബേത്ത് മാത്യു, ബിജോയ് മാത്യു. മരുമക്കൾ: ഈശോ മാത്യു (ആനിക്കാട്ട്, കോന്നി), സൂസൻ ബിജോയ് (കോയിപ്പുറത്തുകാലായിൽ, ഇടയാറന്മുള).