krishnakumar
ആർ. കൃഷ്ണകുമാർ

തിരുവല്ല: മണിപ്പുഴ ജയലക്ഷ്മി നിവാസിൽ ആർ. കൃഷ്ണകുമാർ (മാതൃഭൂമി മുൻ ജീവനക്കാരൻ -73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അനസൂയ (ജയലക്ഷ്മി). മകൻ: രംഗനാഥ്‌ (മാതൃഭൂമി കുട്ടനാട് ലേഖകൻ). മരുമകൾ: ഡോ. ശാരിക രംഗനാഥ് (സബ് എൻജിനിയർ, കെ.എസ് ഇ.ബി. വെണ്ണിക്കുളം).