ചെങ്ങന്നൂർ: പുത്തൻതെരുവ് പ്ലാമൂട്ടിൽ പി.എം ജേക്കബിന്റെ ഭാര്യ അന്നമ്മ ജേക്കബ് (78) നിര്യാതയായി. മല്ലപ്പള്ളികുഴിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി, ഷാജി ഷീജ. മരുമക്കൾ: സജി, സ്മിത, ബന്നി. സംസ്കാരം പിന്നീട്.