കോന്നി: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കോന്നി മാരൂർ പാലത്തിന് സമീപം സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ എലിമുള്ളുംപ്ലാക്കൽ കുളത്തിങ്കൽ ജിഷ്ണു കെ ഷൈലജന് (21) ന് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നി മാമ്മൂട്ടിലും തിങ്കളാഴ്ച രാവിലെ 11ന് കാറുകൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.