 
കോഴഞ്ചേരി: കാട്ടൂർ ശ്രീസദനത്തിൽ പരേതനായ വി. ആർ. ഗോപാലകൃഷ്ണൻ നായരുടെയും പരേതയായ ചന്ദ്രമതിയമ്മയുടെയും മകൻ ചിത്രകുമാർ വി. ജി. (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന്. ഭാര്യ: ഷൈലജ ദേവി. മക്കൾ: ഗൗരി കൃഷ്ണ, ഗായത്രി സി. സഹോദരങ്ങൾ: അരുൺ ജി. നായർ, ജയശ്രീ ജി. നായർ.