24-adoor-udf

അ​ടൂർ: യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. കെ.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ആന്റോ ആന്റണി , കെ.പി.സി.സി സെക്രട്ടറി പഴകുളം മധു , യൂത്ത് കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ , കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, സതീഷ് കൊച്ചുപറമ്പിൽ, പന്തളം സുധാകരൻ , തോപ്പിൽ ഗോപകുമാർ ,എം.ജി.കണ്ണൻ, തേരകത്ത് മണി , പ്രൊഫ.ഡി.കെ ജോൺ , ഷൈജു ഇസ്മായിൽ , പഴകുളം ശിവദാസൻ, എസ്.ബിനു തുടങ്ങിയവർ സംസാരിച്ചു.