മല്ലപ്പള്ളി:കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തി ലെ മീനഭരണി ഉത്സവം ഏപ്രിൽഒന്നുമുതൽ 10 വരെ നടക്കും. 9ന് പള്ളിവേട്ട, 10ന് ആറാട്ട്.1ന് 6ന് ഗണപതിഹോമം, 7ന്ശ്രീബലി, 5.30ന് പഞ്ചാരിമേളം,6.30ന് കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്,7.30ന് മൃദംഗം അരങ്ങേറ്റം, 2ന് 7.30ന് സംഗീതസദസ്, 3ന് 7.30ന്ഭജൻസ്, 4ന് 7ന് തിരുവാതിര,5ന് 7.30ന് നടനകേളി, 6ന് 7ന് അക്ഷര ശ്ലോകസദസ്, 8ന് നൃത്തനൃത്യങ്ങൾ, 7ന് 8ന് ഭാഗവതപാരായണം, 6.45ന് അനുമോദനസമ്മേളനം7.15 ന്മൃദംഗം അരങ്ങേറ്റം,8ന് 7.30ന് അദ്വിക ദേവരാജന്റെ പ്രഭാഷണം, 8ന് ഭരതനാട്യം, 9ന് 8ന് ഉത്സവബലി, 10ന് ഉത്സവബലിദർശനം, 12.30ന് അന്നദാനം, 7.15ന് സേവ, 8.30ന് ഇൻസ്ട്രമെന്റൽ ഫ്യൂഷൻ, 11ന്പള്ളിവേട്ട, 11.30ന് പള്ളിവേട്ടവരവ്, 10ന് 8ന് നാരായണീയപാരായണം, 5.30ന് ആറാട്ട്ബലി,6ന് ആറാട്ട് പുറപ്പാട്, 7ന് ഭക്തിഗാനസുധ, 10ന് ആറാട്ടുവരവ്, 11ന് അകത്തെഴുന്നള്ളിപ്പ് എന്നിവ നടക്കും.