
പന്തളം: കുടശ്ശനാട് വലിയവീട്ടിൽ കിഴക്കേതിൽ കുഞ്ഞച്ചൻ കെ. (82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10:30 ന് ശേഷം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: പൊടിയമ്മ പണയിൽ കാഞ്ഞിരവിളയിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോളി, ബിജു, മരുമക്കൾ: ഷാലി, തോമസ്, പരേതയായ സുനി.