
തിരുവല്ല : കവിയൂർ ചമ്പക്കര മലയിൽ സൗപർണികയിൽ പരേതനായ ആർ. കരുണാകരൻ നായരുടെ ഭാര്യ രാജമ്മ കെ നായർ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : കെ. അജിത് കുമാർ, കെ. രഞ്ജിത് കുമാർ, ശ്രീലേഖ നായർ. മരുമക്കൾ : ജയന്തി കെ പിള്ള, ബിന്ദു എ നായർ, ഗോപീകൃഷ്ണൻ നായർ.