27-sob-said-muhammad-rawt

വായ്പ്പൂര് : തൊണ്ടിയാർ വയലിൽ സെയ്ത് മുഹമ്മദ് റാവുത്തർ (85) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ പരേതയായ ഫാത്തിമ ബീവി. മക്കൾ: സലിം റാവുത്തർ (പോലിസ് ന്യൂഡൽഹി), ടി. എസ്. ഷാജി (സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ കമ്മറ്റിയംഗം) സുബൈദ, സലീന, പരേതയായ റുക്കിയ ബീവി. മരുമക്കൾ: ഷെഫീന, ഷീബ, കൊച്ചുമോൻ, നാസർ, ഇസ്മായിൽ.