27-sob-chinnnamma-abraham

പടയണിപ്പാറ: കൊടുമുടി കണ്ണങ്കര വീട്ടിൽ ചിന്നമ്മ എബ്രഹാം (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശേഷം പടയണിപ്പാറ ഐ. പി. സി. സെമിത്തേരിയിൽ.