കൊടുന്തറ: പുത്തൻവീട്ടിൽ കേശവനാചാരി (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രസന്ന, പ്രസാദ്, പ്രദീപ്, പ്രമീള. മരുമക്കൾ: പി. ആർ. ഗോപാലകൃഷ്ണൻ, അജിത, രശ്മി, മോഹനൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.