27-sob-y-samue

നെടുമൺകാവ് : കാടുതല വീട്ടിൽ വൈ. ശാമുവേൽ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നെടുമൺകാവ് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് കൂടൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ശാമുവേൽ. മക്കൾ: പാസ്റ്റർ സി. എസ്. ജോണിക്കുട്ടി, എൽസി രാജു. മരുമക്കൾ: സുജ ജോണിക്കുട്ടി, രാജു എൻ. ജെ.