പന്തളം: തോന്നല്ലൂർ ദേവകീ ഭവനിൽ (കൊച്ചുപുരയിൽ) ഉണ്ണികൃഷ്ണപിള്ള (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന്. ഭാര്യ: രമാദേവി. മക്കൾ: അനൂപ് കൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: നിത്യ എസ്., സുവർണ്ണ ഇ. പി.